Webdunia - Bharat's app for daily news and videos

Install App

രത്‌ന ധാരണം കൊണ്ടുള്ള ഫലങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ജൂലൈ 2022 (13:39 IST)
മാണിക്യം, രാസഘടന :- അലുമിനിയം ഓക്സൈഡ് ഫലങ്ങള്‍ :- സൂര്യന്റെ രത്‌നം ഉന്നതപദവി, ആത്മശക്തി, ധനസമൃദ്ധി, സന്താനലബ്ധി എന്നിവ നല്‍കുന്നു.
 
മുത്ത്; രാസഘടന :- കാത്സ്യം കാര്‍ബണേറ്റ്. ഫലങ്ങള്‍ :- ഉദരരോഗങ്ങളും സ്ത്രീരോഗങ്ങളും ശമിപ്പിക്കും. എല്ലുകള്‍ക്ക് ദൃഢതയും ശരീരത്തില്‍ ഓറയുടെ ബലവും വര്‍ധിപ്പിക്കുന്നു.
 
പവിഴം; രാസഘടന :- കാത്സ്യം കാര്‍ബണേറ്റ് ഫലങ്ങള്‍ :- മാനസികരോഗം, ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കുന്നു. കാത്സ്യം, അയണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു.
 
മരതകം; രാസഘടന :- ബെറിലിയം അലുമിനിയം സിലിക്കേറ്റ്
ഫലങ്ങള്‍ :- സന്ധിവാതം, പ്രമേഹം എന്നിവ ചെറുക്കുന്നു. ബുദ്ധിക്ക് ഉണര്‍വും ശരീരത്തിന് തേജസും, ഓജസും നല്‍കുന്നു.
 
പുഷ്യരാഗം; രാസഘടന :- അലുമിനിയം ഓക്സൈഡ്. ഫലങ്ങള്‍ :- ത്വക്ക്രോഗം, ക്ഷയം, കാസം തുടങ്ങിയവ മാറാന്‍ സഹായിക്കുന്നു. സാമ്പത്തിക ഉന്നതിയുണ്ടാവാന്‍ സഹായിക്കുന്നു.
 
വജ്രം; രാസഘടന :- കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം. ഫലങ്ങള്‍ :- ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ആകര്‍ഷണം നിലനിര്‍ത്തുന്നു.
 
ഇന്ദ്രനീലം; രാസഘടന :- ഇന്ദ്രനീലം ശാസ്ത്രീയമായി അലുമിനിയം ഓക്സൈഡ് ആണ്. ഫലങ്ങള്‍ :- സന്ധിവാതത്തെ ചെറുക്കുന്നു. ഉണര്‍വ് നല്‍കുന്നു. ശനിപ്രീതി.
 
ഗോമേദകം; രാസഘടന :- കാത്സ്യം അലുമിനിയം സിലിക്കേറ്റ്. ഫലങ്ങള്‍ :- ഗുഹ്യരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍ തുടങ്ങിയവ തടയുന്നു. ധാരാളം മൂത്രം പോകാന്‍ സഹായിക്കുന്നു.
 
വൈഡൂര്യം; രാസഘടന :- ബെറിലിയം അലുമിനേറ്റ്. ഫലങ്ങള്‍ :- തിമിരം, ഏകാന്തത, ഓര്‍മ്മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കും ശമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Zodiac Prediction 2025: ഭര്‍ത്താവിന്റെ ഭാവി തന്നെ മാറ്റിമറിക്കും ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

അടുത്ത ലേഖനം
Show comments