Webdunia - Bharat's app for daily news and videos

Install App

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രാതസുകള്‍ ഉണ്ടാകാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 ഫെബ്രുവരി 2025 (19:24 IST)
അനുകൂലമായ ഗ്രഹ സ്വാധീനം നിങ്ങളുടെ മാനസിക സന്തോഷം  വര്‍ധിപ്പിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടിന് ഉത്തേജനം നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും  ചെലവുകള്‍ നിയന്ത്രിക്കുന്നതിനും സാധിക്കും. 
 
റിയല്‍ എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ തുടങ്ങിയവ അനുകൂല മേഖലകളാണ്. ബിസിനസ്സ് അസോസിയേറ്റുകളുമായി ഏന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. സിനിമ,  ഗൃഹോപകരണങ്ങള്‍, ഇന്റീരിയര്‍ വ്യവസായങ്ങള്‍ എന്നിവയിലുള്ളവര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രാതസുകള്‍ ഉണ്ടാകാന്‍ സാധ്യത

വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

അടുത്ത ലേഖനം
Show comments