Webdunia - Bharat's app for daily news and videos

Install App

ഈ ദിവസങ്ങളില്‍ ജന്മദിനം വന്നാല്‍ സൂക്ഷിക്കണം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജൂണ്‍ 2022 (13:44 IST)
വെള്ളിയാഴ്ച ജന്മനാള്‍ വന്നാല്‍ ദോഷമല്ല. എന്നാല്‍ സൗഭാഗ്യമാണ് ഉണ്ടാകുന്നത്. വിശ്വാസപ്രകാരം ജന്മനാള്‍ ഞായറാഴ്ച വന്നാല്‍ ദൂരയാത്രയുണ്ടാകും. തിങ്കളാഴ്ചയാണെങ്കില്‍ മൃഷ്ടാനവും ചൊവ്വാഴ്ച വന്നാല്‍ വ്യാധിയും ഉണ്ടാകും. അതേസമയം ശനിയാഴ്ച ജന്മദിനം വന്നാല്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടതയും ഉണ്ടാകും. ബുധനാഴ്ചയാണെങ്കില്‍ വിദ്യാനേട്ടവും വ്യാഴാഴ്ച വസ്ത്രലാഭവും ഉണ്ടാകുമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും, ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും, എടവം രാശിക്കാരുടെ 2025 എങ്ങനെ

വിദ്യഭ്യാസ രംഗത്ത് ഉയർച്ച, ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം, മേടം രാശിക്കാരുടെ 2025 എങ്ങനെ

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

അടുത്ത ലേഖനം
Show comments