Webdunia - Bharat's app for daily news and videos

Install App

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 നവം‌ബര്‍ 2024 (17:39 IST)
2025ല്‍ മേട രാശിക്കാരുടെ കുടുംബജീവിതം സമാധാനപരമായിരിക്കുമെങ്കിലും പങ്കാളിയുമായി നിരന്തര വഴക്കുകള്‍ക്കോ താല്‍ക്കാലിക വേര്‍പാടിനോ സാധ്യതയുണ്ട്. പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ വീട്ടിലേയ്ക്കും വലിച്ചിഴക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മനസിനിണങ്ങിയ പങ്കാളിയെ തന്നെ മേട രാശിക്കാര്‍ സ്വന്തമാക്കും.
 
മേട രാശിയിലുള്ളവര്‍ ആഢംബരതല്‍പ്പരരും പ്രയോഗിക ബുദ്ധിയുള്ളവരും ആയിരിക്കും. ബിസിനസ് കാര്യങ്ങളില്‍ അവരെ വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും വിശ്വസിക്കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുന്നവരും ആവശ്യത്തിന് ഉപകരിക്കുന്നവരും ആയിരിക്കും. കഠിനാധ്വാനത്തിലൂടെ ഇവര്‍ ഉയരങ്ങളിലെത്തും.
 
സാമ്പത്തികനില ഭദ്രമായിരിക്കുമെങ്കിലും മേട രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. കുടുംബസ്വത്ത് ലഭിക്കാന്‍ സമയമെടുക്കും. അനാവശ്യ ബിസിനസ് കൂട്ടുകെട്ടുകളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. മേട രാശിക്കാര്‍ക്ക് ഭാഗ്യകരമായ ദിവസങ്ങള്‍ തിങ്കള്‍, ബുധന്‍ എന്നിവയാണ്. ഈ ദിവസങ്ങളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും ഭാഗ്യകരമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടവരാശിക്കാര്‍ക്ക് വേഗത്തില്‍ രോഗം ബാധിക്കും!

മേടം രാശിക്കാര്‍ക്ക് 2025ല്‍ ദാമ്പത്യം-സാമ്പത്തികനില എങ്ങനെയായിരിക്കും

Virgo rashi 2025: വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും, രോഗശാന്തി: കന്നിരാശിക്കാർക്ക് 2025 എങ്ങനെ

Leo Rashi 2025: കൊടുത്ത പണം തിരികെ ലഭിക്കും,വ്യാപാരത്തിൽ ലാഭം, ചിങ്ങം രാശിക്കാരുടെ 2025 എങ്ങനെ?

2025ല്‍ ശനിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷനേടാന്‍ പൂജിക്കേണ്ടത് ഈ ദേവന്മാരെ

അടുത്ത ലേഖനം
Show comments