Webdunia - Bharat's app for daily news and videos

Install App

Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 നവം‌ബര്‍ 2024 (13:51 IST)
ജ്യോതിഷപ്രകാരം ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തിനനുസരിച്ചാണ് അവരുടെ രാശി കണക്കാക്കുന്നത്. അത്തരത്തില്‍ കണക്കാക്കുന്ന ഒരു രാശിയാണ് ഇടവം. കാളയുടെ തലയുടെ ആകൃതി ഉപയോഗിച്ചാണ് ഇടവന്റെ രാശീ പ്രതിനിധീകരിക്കുന്നത്. ശക്തമായ ഇച്ഛാശക്തിയുള്ളവരാണ് ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍.  ഇവര്‍ക്കെപ്പോഴും ഒരു കംഫര്‍ട്ട്‌സോണ്‍ ഉണ്ടായിരിക്കും. ഇതിനുള്ളില്‍ നിന്നും പുറത്തേക്ക് വരാന്‍ അവര്‍ ഒട്ടും തന്നെ താല്‍പര്യം കാണിക്കാറില്ല. അഥവാ ഈ  കംഫര്‍ട്ട്‌സോണ്‍ നിന്നും പുറത്തുവരികയാണെങ്കില്‍ പോലും അവരുടെ സ്വഭാവത്തില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടാകും. അതോടൊപ്പം തന്നെ ഈ രാശിയില്‍ ജനിച്ച സ്ത്രീകള്‍ക്ക് കോപത്തെ ശാന്തമായും നിയന്ത്രിതമായും കൈകാര്യം ചെയ്യാനാകും. 
 
പെട്ടെന്ന് എടുത്തുചാടിയുള്ള തീരുമാനങ്ങള്‍ ഇവര്‍ എടുക്കാറില്ല. എന്തുകാര്യം ചെയ്യുമ്പോഴും നന്നായി ആലോചിച്ച് ചിന്തിച്ച ശേഷം മാത്രമേ ഇവര്‍ ചെയ്യാറുള്ളൂ. എന്നാല്‍ ഇവരെ വേദനിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും ഉണ്ടായാല്‍ അതിനുള്ള പ്രതികരണം ശക്തവും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന രീതിയിലുള്ളതുമായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments