Webdunia - Bharat's app for daily news and videos

Install App

ആറ്റുകാല്‍ കുത്തിയോട്ട രജിസ്ട്രേഷന്‍ നാളെ മുതല്‍; ഓണ്‍ലൈന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 നവം‌ബര്‍ 2023 (10:05 IST)
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷന്‍ നാളെ മുതല്‍. 2012 ഫെബ്രുവരി 19നും 2014 ഫെബ്രുവരി 19നും ഇടയില്‍ ജനിച്ച ബാലന്മാരെയാണ് കുത്തിയോട്ട വ്രതത്തിനായി പരിഗണിക്കുന്നത്.
 
ഓണ്‍ലൈന്‍ വഴിയും ട്രസ്റ്റ് ഓഫീസില്‍ നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക് ട്രസ്റ്റിന്റെ വെബ്സൈറ്റായ ംംം.മേtuസമഹ.ീൃഴ സന്ദര്‍ശിക്കുക. ഫോണ്‍: 04712778900.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

അടുത്ത ലേഖനം
Show comments