Webdunia - Bharat's app for daily news and videos

Install App

'രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരു'; നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 28വര്‍ഷത്തിനു ശേഷം

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (13:00 IST)
നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 28വര്‍ഷത്തിനു ശേഷം. രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ താന്‍ അയോധ്യയില്‍ വരുകയുള്ളുവെന്ന് അദ്ദേഹം 1992ല്‍ ശപഥം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അതിര്‍ത്തി പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹം അയോധ്യയില്‍ പ്രവേശിച്ചിരുന്നില്ല.
 
രാമജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതോടെ 28 വര്‍ഷമായി ഉപവാസത്തിലിരിക്കുന്ന 81കാരിയായ ഊര്‍മിള ചതുര്‍വേദി ആഹാരം കഴിക്കും എന്നറിയിച്ചിട്ടുണ്ട്. 1992ല്‍ തര്‍ക്കഭൂമിയിലുണ്ടായ പ്രശ്നങ്ങള്‍ കാരണമാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments