Webdunia - Bharat's app for daily news and videos

Install App

‘സച്ചിന്‍ ഹെയര്‍ സ്റ്റൈല്‍‘ ഭാഗ്യം കൊണ്ടുവരും!

Webdunia
ശനി, 17 മാര്‍ച്ച് 2012 (17:16 IST)
PRO
PRO
ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ ചുരുളന്‍ തലമുടിയായിരുന്നു സച്ചിന്റെ ട്രേഡ് മാര്‍ക്ക്. തലമുടിയില്‍ അധികം പരീക്ഷണങ്ങള്‍ക്കൊന്നും സച്ചിന്‍ മുതിരാറില്ലായിരുന്നു. എന്നാല്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നൂറാം സെഞ്ച്വറി കുറിച്ചപ്പോള്‍ അദ്ദേഹം മുമ്പത്തെതിലും സ്മാര്‍ട്ടായിരുന്നു, ചെറുപ്പമായും തോന്നിച്ചു. കാരണം പുത്തന്‍ ഹെയര്‍സ്റ്റൈല്‍ തന്നെ.

ടീമിലെ യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന സച്ചിന്റെ ഈ ചെറുപ്പത്തിന് കാരണം അദ്ദേഹം ഹെയര്‍സ്റ്റൈലില്‍ വരുത്തിയ മാറ്റം തന്നെയാണ്. പുതിയ ഹെയര്‍ സ്റ്റൈലില്‍ സച്ചിന്‍ ഏഷ്യ കപ്പ് കളിക്കാനിറങ്ങിയപ്പോള്‍ ആരാധകര്‍ അമ്പരപ്പിലായിരുന്നു. ഹെയര്‍ സ്റ്റൈല്‍ ഭാഗ്യം കൊണ്ടുവരുമോ എന്നറിയാനുള്ള കൌതുകം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് അറുതി വരുത്തി, ബംഗ്ലാദേശിനെതിരെയായ മത്സരത്തില്‍ അദ്ദേഹം തന്റെ നൂറാം സെഞ്ച്വറി കുറിച്ചു.

സച്ചിന്‍ ഒന്നുകൂടി സ്മാര്‍ട്ടായി, സെഞ്ച്വറികളുടെ സെഞ്ച്വറിയും നേടി. ക്ലിക്കായ സച്ചിന്‍ ഹെയര്‍സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്റ് ആയി മാറുകയാണ്.

English Summary: Tendulkar’s new hair style makes him look Perkier and young! It becomes trend.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് നിങ്ങള്‍ കൂടുതല്‍ നേരം കരയാറുണ്ടോ, ഇതാണ് കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ ഈ 10ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ദിവസവും രണ്ടുമുട്ട കഴിച്ചാല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുമോ

നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം വരുത്തുന്ന 5 അടുക്കള വസ്തുക്കളെ കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു: ഗ്യാസ് സ്റ്റൗ മുതല്‍ നോണ്‍സ്റ്റിക് പാനുകള്‍ വരെ

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Show comments