Webdunia - Bharat's app for daily news and videos

Install App

കടുക് അരച്ച് മുടിയില്‍ തേച്ച് 7 ദിവസം കുളിച്ചാല്‍ സംഭവിക്കുന്നത്....

Webdunia
വ്യാഴം, 23 മെയ് 2019 (12:53 IST)
കടുക് മണിയോളം വലുപ്പമെന്ന് പറഞ്ഞ് പലപ്പോഴും കടുകിനെ കുറച്ച് കാണുന്നവര്‍ക്ക് അറിയുമോ കടുകിന്റെ യഥാര്‍ത്ഥ വലുപ്പം എന്താണെന്ന്? കടുക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ക്കപ്പുറം അതൊരു നല്ല സൌന്ദര്യ വര്‍ദ്ധക ആഹാര പദാര്‍ത്ഥം കൂടിയാണെന്ന് അറിയുമോ? ഭക്ഷണത്തിന്‍റെ രുചി കൂട്ടാന്‍ മാത്രമല്ല, സ്ത്രീ സൌന്ദര്യം അതിന്‍റെ പലയിരട്ടി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കടുകിനുണ്ട്.
 
കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തുപുരട്ടി നന്നായി ഉഴിയുക. നശിച്ച ചര്‍മകോശങ്ങള്‍ പോയി മുഖകാന്തി വര്‍ദ്ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ സഹായകമാണ്.
 
തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കടുക് അരച്ച് മുടിയില്‍ തേച്ച് ഏഴുദിവസം കുളിക്കുക. മുടിയ്ക്ക് ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments