Webdunia - Bharat's app for daily news and videos

Install App

വെളിച്ചെണ്ണയിലൂടെ സൌന്ദര്യം

Webdunia
വ്യാഴം, 14 മെയ് 2015 (18:42 IST)
വെളിച്ചെണ്ണയുടെ ഗുണങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് പറഞ്ഞ് കൊടുക്കെണ്ട കാര്യമൊന്നുമില്ല. എങ്കിലും ഒരിക്കല്‍ക്കൂടി നമുക്ക് നമ്മുടെ സ്വന്തം വെളിച്ചെണ്ണയുടെ ഗുണഗണങ്ങളെ അറിയാം..........

വരണ്ട ചര്‍മ്മം വരണ്ട തലമുടിയും എന്നിവയ്ക്കുള്ള ഒറ്റമൂലിയാണ് വെളിച്ചെണ്ണ.  പ്രകൃതിദത്തമായ മോയിസ്ച്വര്‍റൈസറാണ് വെളിച്ചെണ്ണ. നിത്യവും മുഖത്ത് പുരട്ടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളെ നിക്കം ചെയ്യാന്‍ നല്ലൊരു ക്ലെന്‍സറായും വെളിച്ചെണ്ണയെ ഉപയോഗിക്കാം.ബോഡി ക്രീമുകള്‍ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാം.

വെളിച്ചെണ്ണ  ത്വക്കിലെ സുഷിരത്തിലൂടെ ആഴ്‌നിറങ്ങി ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കുന്നു.  മുഖക്കുരുവും കറുത്ത പാടുകളും നീക്കം ചെയ്യാനും വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് തലമുടികളിലുള്ള പ്രോട്ടീന്‍ വര്‍ധിപ്പിക്കും. ഇളം ചൂടോടെ തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് മുടി കറുത്ത് തഴച്ച് വളര്‍ന്നുതിന് സഹായിക്കും.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് നിങ്ങള്‍ കൂടുതല്‍ നേരം കരയാറുണ്ടോ, ഇതാണ് കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ ഈ 10ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ദിവസവും രണ്ടുമുട്ട കഴിച്ചാല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുമോ

നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം വരുത്തുന്ന 5 അടുക്കള വസ്തുക്കളെ കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു: ഗ്യാസ് സ്റ്റൗ മുതല്‍ നോണ്‍സ്റ്റിക് പാനുകള്‍ വരെ

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Show comments