Webdunia - Bharat's app for daily news and videos

Install App

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ജൂണ്‍ 2022 (13:33 IST)
ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതുപോലെ തന്നെ മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് മികച്ച ഒരു ആഹാരമാണ് മുട്ട. മുട്ടയില്‍ ധാരാളമായി  പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ കുറക്കുകയും മുടിക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. മുടിയുടെ സംരക്ഷണത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്.
 
മുടിയെ സംരക്ഷിക്കുന്ന മറ്റൊരു ആഹാരമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ധാരാളമായി ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ എത്തുന്നതോടെ വൈറ്റമിന്‍ എ ആയി കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്ന ഇത് തലയോടിന്റെ ആരോഗ്യം സംരക്ഷിക്കുകയും മുടിയിഴകളെ വേരില്‍നിന്നും ബലമുള്ളതാക്കുകയും ചെയ്യും.
 
ചീര മുടി കൊഴിയല്‍ തടയുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമായ ഒരു ആഹാരമാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന, അയണ്‍, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ മുടി കൊഴിയുന്നതിനെ കുറക്കുന്നു, ദിവസേന തൈര് ആഹാരത്തില്‍ ഉള്‍പ്പെടുത്തത്തും മുടി സംരക്ഷിക്കന്‍ ഏറെ നല്ലതാണ്. തൈരിലെ വൈറ്റമി ബി5 വൈറ്റമി ഡി എന്നിവ മുടിയെ കരുത്തുള്ളതാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളിലെ തൈറോയ്ഡ് എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments