Webdunia - Bharat's app for daily news and videos

Install App

പി.എസ്.സി പരീക്ഷകള്‍

Webdunia
ബുധന്‍, 2 ജൂലൈ 2008 (16:55 IST)
PROPRO
പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍, കേരള ടൂറിസം ഡെവലപ്‌മെന്‍റ് കോര്‍പറേഷനില്‍ സ്‌റ്റോര്‍ കീപ്പര്‍ തസ്‌തികയുടെ ഒ.എം.ആര്‍ പരീക്ഷ നാലിന്‌ രാവിലെ എട്ടുമുതല്‍ 9.15 വരെ നടത്തും.

നിരസിക്കപ്പെട്ട അപേക്ഷകളിന്മേല്‍ അറിയിപ്പ്‌ നല്‍കുന്നതല്ല. സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ മൂന്നുദിവസം മുന്‍പുവരെ അറിയിപ്പ്‌ ലഭിക്കാത്തപക്ഷം ആസ്ഥാന ഓഫീസുമായി ബന്ധപ്പെടുക. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ അസി. മാനേജര്‍ തസ്‌തികയുടെ ഒ.എം.ആര്‍ പരീക്ഷ അഞ്ചിന്‌ രാവിലെ 11 മുതല്‍ 12.15 വരെ നടത്തും.

മൂന്നുദിവസം മുന്‍പുവരെ അറിയിപ്പ്‌ ലഭിക്കാത്തവര്‍ കമ്മിഷന്‍റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. ആയുര്‍വേദ കോളജ്‌ വകുപ്പില്‍ ടെക്‌നീഷ്യന്‍ ഇലക്‌ട്രിക്കല്‍ (പട്ടികജാതി/വര്‍ഗക്കാര്‍ക്കുമാത്രം) തസ്‌തികയുടെ ഒ.എം.ആര്‍. പരീക്ഷ അഞ്ചിന്‌ രാവിലെ 11 മുതല്‍ 12.15 വരെ നടത്തും.

മൂന്നുദിവസം മുന്‍പുവരെ അറിയിപ്പ്‌ ലഭിക്കാത്തവര്‍ ആസ്ഥാന ഓഫീസുമായി ബന്ധപ്പെടുക. കേരള സ്‌റ്റേറ്റ്‌ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പില്‍ ബാറ്ററി ചാര്‍ജര്‍ തസ്‌തികയുടെ ഒ.എം.ആര്‍. പരീക്ഷ അഞ്ചിന്‌ രാവിലെ 11 മുതല്‍ 12.15 വരെ നടത്തും.

മൂന്നുദിവസം മുന്‍പുവരെ അറിയിപ്പ്‌ ലഭിക്കാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ ആസ്ഥാന ഓഫീസുമായും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍പ്പെട്ടവര്‍ എറണാകുളം ജില്ലാ ഓഫീസുമായും മറ്റുള്ളവര്‍ കോഴിക്കോട്‌ ജില്ലാ ഓഫീസുമായും ബന്ധപ്പെടുക.

പാലക്കാട്‌ ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (കാര്‍പന്‍ട്രി) തസ്‌തികയുടെ ഒ.എം.ആര്‍. പരീക്ഷ അഞ്ചിന്‌ രാവിലെ 11 മുതല്‍ 12.15 വരെ പാലക്കാട്‌ ബിഗ്‌ ബസാര്‍ ഗവ. ഹൈസ്‌കൂളില്‍ നടത്തും. അറിയിപ്പ്‌ ലഭിക്കാത്തവര്‍ പാലക്കാട്‌ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments