Webdunia - Bharat's app for daily news and videos

Install App

ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനം

Webdunia
സാമൂഹ്യക്ഷേമ വകുപ്പും തിരുവനന്തപുരം, പൂജപ്പുരയിലെ എല്‍.ബി.എസ്‌. വനിതാ എഞ്ചിനീയറിങ്‌ കോളേജും ചേര്‍ന്ന്‌ വനിതകള്‍ക്കായി നടത്തുന്ന ഫിനിഷിങ്‌ സ്കൂള്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ (എസ്‌.സി/എസ്‌.റ്റിയ്ക്ക്‌ 45 ശതമാനം) സയന്‍സ്‌/ആര്‍ട്സ്‌/കൊമേഴ്സ്‌ വിഷയങ്ങളിലുള്ള ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. പ്രായം 2008 ജനുവരി ഒന്നിന്‌ 23 വയസ്‌ കവിയരുത്‌. ഇംഗ്ലീഷ്‌, ന്യൂമറിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം എന്നിവയില്‍ നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം.

കോഴ്സ്‌ ഫീസ്‌ 3000രൂപ. എസ്‌.സി, എസ്‌.റ്റി, ഒ.ഇ.സി, എസ്‌.ഇ.ബി.സി, വിഭാഗങ്ങളെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. അപേക്ഷാഫോറം www.Ibsitw.ac.in സൈറ്റിലും കോളജ്‌ ഓഫീസിലും ലഭിക്കും. അപേക്ഷ പ്രിന്‍സിപ്പല്‍, എല്‍.ബി.എസ്‌. ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ ടെക്നോളജി ഫോര്‍ വിമന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ ജൂലൈ 16നകം ലഭിക്കണം.

വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0471-2343395, 9447081627.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments