Webdunia - Bharat's app for daily news and videos

Install App

ശ്രവണ വൈകല്യമുള്ളവര്‍ക്ക് ഉപരിപഠനം

Webdunia
ശനി, 19 ജൂലൈ 2008 (16:07 IST)
ശ്രവണ ന്യൂനതയുള്ളവര്‍ക്കായി യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ നിഷ്‌ നടത്തുന്ന B.Sc.(Computer Science) (HI), B.Sc.(Fashion Technology) (HI) and Bachelor of Fine Arts (HI) കോഴ്സുകള്‍ക്ക്‌ അപേക്ഷിക്കാം.

അപേക്ഷാഫോറവും വിവരവും 100 രൂപയ്ക്ക്‌ നിഷിന്‍റെ ആക്കുളം ഓഫീസില്‍ നിന്നും വാങ്ങാം. തപാലില്‍ വേണ്ടവര്‍ നിഷ്‌ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 125 രൂപയുടെ ഡിഡിയും വിലാസം എഴുതിയ കവറും സഹിതം ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ സ്പീച്ച്‌ ആന്റ്‌ ഹിയറിങ്‌, കരിമണല്‍ പി.ഒ., തിരുവനന്തപുരം 695 583 വിലാസത്തില്‍ അപേക്ഷിക്കണം.

അപേക്ഷ ജൂലായ്‌ 28 വരെ സ്വീകരിക്കും. വിവരം www.nishindia.org സൈറ്റിലും ലഭിക്കും. ഫോണ്‍ 0471 2596919/2596920.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments