എല്ലാ തന്ത്രങ്ങളും കയ്യിലുള്ള താരം: സിപിഎല്ലിൽ ശ്രദ്ധിക്കേണ്ടത് ആ താരത്തെയെന്ന് ബ്രെറ്റ്‌ലി

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (14:11 IST)
ഈ മാസം വെസ്റ്റിൻഡീസിൽ ആരംഭിക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം അഫ്‌ഗാനിസ്ഥാന്റെ റാഷിദ് ഖാനാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രെറ്റ്‌ലി. 
 
ഇത്തവണത്തെ സിപിഎല്ലിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം ബാർബഡോസ് ട്രിഡന്റ്സിന്റെ  അഫ്‌ഗാൻ താരം റാഷിദ് ഖാനാണെന്നാണ് ബ്രെറ്റ് ലിയുടെ അഭിപ്രായം. വിൻഡീസിലെ വിക്കറ്റുകൾ റാഷിദിന്റെ ബൗളിംഗിന് ഏറെ അനുകൂലമാണെന്നും ബ്രെറ്റ്‌ലി അഭിപ്രായപ്പെട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോറടിച്ചാൽ കളി നിർത്തും അല്ലാതെന്ത്, അഗാർക്കർക്ക് മറുപടിയുമായി മുഹമ്മദ് ഷമി

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

അടുത്ത ലേഖനം
Show comments