Webdunia - Bharat's app for daily news and videos

Install App

ആ ഓണത്തിന് എനിക്ക് പാര്‍വതിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല: ദുല്‍ക്കര്‍

ആ സുന്ദരിക്ക് പൊട്ടുകുത്താല്‍ ദുല്‍ക്കറിന് കഴിഞ്ഞില്ല!

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (15:54 IST)
കഴിഞ്ഞ ഓണക്കാലത്ത് ദുല്‍ക്കര്‍ സല്‍മാന്‍ ‘ചാര്‍ലി’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ദുല്‍ക്കര്‍ ആഘോഷിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ ഓണാഘോഷങ്ങളില്‍ ഒന്നായിരുന്നു അത്. മഹാരാജാസ് കോളജിന്‍റെ ഹോസ്റ്റലും പരിസരവുമായിരുന്നു ലൊക്കേഷന്‍. ഓണാഘോഷം അടിച്ചുപൊളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
 
ഓണാഘോഷത്തിന്‍റെ ഭാഗമായി ഒട്ടേറെ മത്സരങ്ങളും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. അതിലൊന്ന് സുന്ദരിക്ക് പൊട്ടുകുത്തല്‍ മത്സരമായിരുന്നു.
 
“സുന്ദരിക്ക് പൊട്ടുകുത്തല്‍ മത്സരമായിരുന്നു എനിക്കേറ്റവും ഇഷ്ടം. പാര്‍വതി ഏകദേശം പൊട്ടുകുത്തേണ്ടതിന്‍റെ അടുത്തെത്തി. എനിക്ക് പക്ഷേ പാര്‍വതിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മാര്‍ട്ടിന്‍ ചേട്ടന്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്) ഞങ്ങളെയെല്ലാം പിന്തള്ളി ഒന്നാമനായി” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ വ്യക്തമാക്കി.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments