Webdunia - Bharat's app for daily news and videos

Install App

ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു; തുറന്നടിച്ച് കമൽ

ഒരു സെറ്റിൽ, ഒരു സിനിമ തീർക്കാനായി കരാർ ഒപ്പിട്ടുകഴിഞ്ഞാൽ അയാൾക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം.

തുമ്പി ഏബ്രഹാം
ശനി, 7 ഡിസം‌ബര്‍ 2019 (11:26 IST)
ഷെ‌യ്‌ൻ നിഗം വിചാരിച്ചിരുന്നെങ്കിൽ വിവാദങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ  കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഒരു സെറ്റിൽ, ഒരു സിനിമ തീർക്കാനായി കരാർ ഒപ്പിട്ടുകഴിഞ്ഞാൽ അയാൾക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം.
 
തന്നോടായിരിക്കരുത്, പ്രതിബന്ധത. അന്ന് പുറത്തുവന്ന വാർത്തകൾ നോക്കുമ്പോൾ ഷെയ്‌ൻ അയളോടാണ് ഷെ‌യ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാർ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധതയെന്ന് കമൽ പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു കമന്റെ പ്രതികരണം. 
 
സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാൻ ഷെ‌യ്‌ൻ തയ്യാറാകണമെന്നും കമൽ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീർക്കാൻ നിർമ്മാതാവ് ആവശ്യപ്പെട്ടു. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിർമ്മാതാവിന്റെ താൽപര്യത്തിനനുസാരിച്ച് സിനിമ തീർത്തു നൽകണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തി പ്രഭ മരിച്ചത് ചൂരക്കറി കഴിച്ചല്ല, മരണകാരണം ബ്രെയിന്‍ ഹെമറേജെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

അടുത്ത ലേഖനം
Show comments