'ദൃശ്യം 2' തിയേറ്ററില്‍ എത്താതിരുന്നത് എന്തുകൊണ്ട് ? പ്രതികരണവുമായി ജിത്തു ജോസഫ്

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (09:03 IST)
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായിരുന്നു ഇതെന്ന അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ മികച്ച ഒരു ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയ സന്തോഷത്തിലാണ് ജിത്തു ജോസഫും അണിയറപ്രവര്‍ത്തകരും. എന്നാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതെ പോയതിനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന്‍.
 
തിയേറ്ററില്‍ ആയിരുന്നെങ്കില്‍ ദൃശ്യം 2 രണ്ടാഴ്ചയോളം നിറഞ്ഞ് ഓടും. നിലവിലെ സാഹചര്യം കൊണ്ടാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പറ്റാതെ പോയതെന്ന് ജിത്തു ജോസഫ് പറഞ്ഞു. ഫാമിലികള്‍ തീയേറ്ററുകളിലേക്ക് എത്തുവാന്‍ മടി കാണിക്കുമെന്ന് ഫീഡ്ബാക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് ഞങ്ങള്‍ ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനമെടുത്തത്. മാത്രമല്ല ദൃശ്യം 2-ന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നതിനുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ വസതിക്കുനേരെ യുക്രെയിന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യ; ആരോപണം നുണയെന്ന് യുക്രെയിന്‍

രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി

നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്

അടുത്ത ലേഖനം
Show comments