മോഹൻലാലും ആന്‍റണി പെരുമ്പാവൂരും ദൃശ്യം 2ന്‍റെ കഥ കേട്ടത് ഫോണിൽ !

കെ ആര്‍ അനൂപ്
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:17 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഈ സിനിമയ്ക്ക് 60 ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്. ആറു വർഷത്തിനുശേഷം ദൃശ്യം 2 ടീം വീണ്ടും ഒന്നിക്കുകയാണ്. ഈ സിനിമയെ കുറിച്ച് കുറെ നാളായി ആലോചിക്കുന്നുണ്ടായിരുന്നു എന്നാണ് നിർമ്മാതാവ്  ആൻറണി പെരുമ്പാവൂർ പറയുന്നത്. 
 
മോഹൻലാൽ സാറിൻറെ കോൾ വന്നപ്പോൾ വീണ്ടും മനസ്സിൽ അതു വന്നു. ജീത്തു ജോസഫിനെ വിളിച്ചപ്പോൾ കഥയുടെ ഏകദേശ രൂപം ആയെന്ന് അറിയിച്ചു. ഞാനും ലാൽ സാറും ഫോണിൽ ഒരുമിച്ചാണ് കഥ കേട്ടത്. പിന്നീട് തിരക്കഥ വായിച്ചു - ആൻറണി പെരുമ്പാവൂർ മനോരമയ്ക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്‍തമാക്കുന്നു.
 
ഇക്കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ദൃശ്യം 2 ടീമിനൊപ്പം ചേർന്നത്. പ്രേക്ഷകരെ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

അടുത്ത ലേഖനം
Show comments