Webdunia - Bharat's app for daily news and videos

Install App

ഫഹദിനെ നസ്രിയ വീഴ്‌ത്തിയത് ഒറ്റ ഡയലോഗിൽ !

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (22:06 IST)
ബാംഗ്ലൂർ ഡെയ്‌സ് (2014) ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലും നസ്രിയയും പ്രണയത്തിലായിരുന്നു. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി. എന്നാൽ നസ്രിയ ഒറ്റ ഡയലോഗ് കൊണ്ടാണ് ഫഹദിന് വീഴ്ത്തിയത്. അത് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ.
 
ഒരിക്കൽ ബാംഗ്ലൂർ ഡെയ്‌സിന്റെ ഷൂട്ടിംഗിനിടെ, ഞങ്ങൾ രണ്ടുപേരും മുറിയിൽ തനിച്ചായിരിക്കുകയായിരുന്നു. അവൾ എന്റെ അടുത്തേക്ക് ഓടിവന്ന് ചോദിച്ചു, 'ഡ്യൂഡ്, നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ? എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളെ നോക്കിക്കൊള്ളാം'. മുമ്പ് ആരും എന്നോട് അത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. ഇത്രയും സത്യസന്ധയായ യുവതിയെ ഞാൻ കണ്ടിട്ടില്ല - ഫഹദ് പറഞ്ഞു. 
 
ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് മനസുതുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments