പ്രിയദര്‍ശന്‍റെ മരക്കാറില്‍ അഭിനയിക്കുമ്പോള്‍ താന്‍ നെര്‍‌വസായിരുന്നുവെന്ന് മകള്‍ കല്യാണി

കെ ആര്‍ അനൂപ്
ശനി, 17 ഒക്‌ടോബര്‍ 2020 (22:32 IST)
നടി കല്യാണി പ്രിയദർശന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. പ്രിയദർശന്റെ ചിത്രത്തിൽ മകളായ താൻ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് കല്യാണി.  
 
'കുട്ടികൾക്ക് ഓപ്പറേഷൻ നടത്തുമ്പോൾ ഡോക്ടർമാർ നെർവെസ് ആകുമെന്ന്' മുന്നാഭായ് എംബിബിഎസിൽ ഒരു ഡയലോഗ് ഉണ്ട്. ഇവിടെയും അത് തന്നെയാണ്.   എന്നെ വെച്ച് മരക്കാർ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹം ശരിക്കും നെർവെസ് ആയിരുന്നു. അതുപോലെ തന്നെ ഞാനും. ഞങ്ങൾക്ക് ഇത് ഉദ്വേഗമുണര്‍ത്തുന്ന എക്സ്പീരിയൻസ് ആയിരുന്നു എന്ന് കല്യാണി പ്രിയദർശൻ പറയുന്നു. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments