ആ വാര്‍ത്ത തെറ്റ്, വിവാഹം ഉടനെയില്ല: കീര്‍ത്തി സുരേഷ്

അനിരാജ് എ കെ
തിങ്കള്‍, 6 ഏപ്രില്‍ 2020 (23:22 IST)
തന്‍റെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നടി കീര്‍ത്തി സുരേഷ്. ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് എങ്ങനെയാണ് വാര്‍ത്തകള്‍ പരന്നതെന്ന് അറിയില്ലെന്നും കീര്‍ത്തി പറഞ്ഞു.
 
ഒരു പ്രമുഖ വ്യവസായിയുമായി കീര്‍ത്തിയുടെ വിവാഹം ഉറപ്പിച്ചതായുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമാണ് ഇതെന്നായിരുന്നു വാര്‍ത്ത.
 
എന്നാല്‍ ഈ വാര്‍ത്ത തനിക്കും സര്‍പ്രൈസായിരുന്നു എന്നും വിവാഹം സംബന്ധിച്ച പ്ലാനുകളൊന്നും ഉടനില്ലെന്നും കീര്‍ത്തി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments