സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ല: ലാൽ

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഓഗസ്റ്റ് 2020 (20:25 IST)
സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. ജീവിതത്തില്‍ ആദ്യമായി ഒരു ബൈക്ക് വാങ്ങിയത് മിമിക്രി കളിച്ചു കിട്ടിയ പണം കൊണ്ടാണ്. നടൻ എന്ന നിലയിൽ സിനിമയില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെങ്കിലും സിനിമയില്‍ നിന്ന് ഒരുപാട് സമ്പാദിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു.
 
കൊറോണ പശ്ചാത്തലത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട് ചിത്രീകരണം പൂർത്തിയാക്കിയ ലാൽ- ജീൻ പോൾ ലാൽ ചിത്രമായിരുന്നു സുനാമി.
ബാലു വർഗ്ഗീസ്, ഇന്നസെന്റ്, അജു വർഗ്ഗീസ് എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയുടെത് ഉള്‍പ്പെടെ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പ് വഴി രഹസ്യ വില്‍പ്പന; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

സുബാഷ് പാര്‍ക്കിലെ എട്ട് മാസം പഴക്കമുള്ള മാലിന്യക്കൂമ്പാരം സുരക്ഷാ ഭീഷണിയായി മാറുന്നു; സ്ഥിരമായി പാമ്പുകളെ കാണുന്നു

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

യുഡിഎഫ് വൻ വിജയം നേടുമെന്ന് മനോരമ ന്യൂസ് - സീ വോട്ടർ എക്‌സിറ്റ് പോൾ

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: ഇടുക്കി, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments