Webdunia - Bharat's app for daily news and videos

Install App

'മണിരത്‌നത്തിനൊപ്പം പുതിയ അനുഭവം', 'പൊന്നിയിന്‍ സെല്‍വന്‍' വിശേഷങ്ങളുമായി നടന്‍ ലാല്‍

കെ ആര്‍ അനൂപ്
വ്യാഴം, 4 മാര്‍ച്ച് 2021 (17:36 IST)
ലാല്‍ തമിഴ് സിനിമകളില്‍ തിരക്കിലാണ്. അദ്ദേഹം മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍'ലാണ് ഒടുവില്‍ അഭിനയിച്ചത്. കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് 50 ദിവസത്തെ തുടര്‍ച്ചയായുള്ള ഷൂട്ട് അടുത്തിടെയാണ് പൂര്‍ത്തിയായത്. 'പൊന്നിയിന്‍ സെല്‍വന്‍' വിശേഷങ്ങള്‍ പങ്കു വെക്കുകയാണ് ലാല്‍.
 
സെറ്റില്‍ എല്ലാ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാര്‍ക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ച 3 മണി വരെ ഷൂട്ടിംഗ് നടന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിയുമ്പോഴേക്കും മണിരത്‌നം അടുത്ത ദിവസത്തെ ഷൂട്ടിംഗിന് തയ്യാറാകും.അതൊരു പുതിയ അനുഭവമാണെന്ന് ലാല്‍ പറഞ്ഞു. തുടക്കത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
ധനുഷിനൊപ്പം കര്‍ണന്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments