തീയറ്ററുകളിലെ വിജയസമവാക്യം പലപ്പോഴും അവ്യക്‍തമാണ് - ലാൽജോസ്

ജോര്‍ജി സാം
ബുധന്‍, 13 മെയ് 2020 (13:39 IST)
1990ൽ കമൽ സംവിധാനം ചെയ്ത സിനിമയാണ് ശുഭയാത്ര. തീയറ്ററിൽ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. സിനിമയുടെ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് ചിത്രത്തിൻറെ സഹസംവിധായകൻ കൂടിയായിരുന്ന ലാൽ ജോസ് ഇപ്പോള്‍.
 
ശുഭയാത്രയിൽ ഒത്തിരി നല്ല സീനുകളുണ്ടായിരുന്നു. അത്രയ്ക്കും പെർഫെക്ട് ആയിട്ടാണ് സിനിമ ചിത്രീകരിച്ചത്. എന്നാൽ  പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല. നല്ല സിനിമകൾ ചിലപ്പോൾ തിയേറ്ററുകളിൽ പരാജയപ്പെടാറുണ്ട്. തിയേറ്ററിലെ വിജയത്തിന് മറ്റെന്തോ സമവാക്യമാണുള്ളതെന്ന് തോന്നാറുണ്ട് - ലാല്‍ ജോസ് പറയുന്നു.
 
ശുഭയാത്രയിൽ ജയറാമും പാർവതിയുമാണ് അഭിനയിച്ചത്. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അവര്‍ കൂടുതല്‍ അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ ജോസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് വീണ്ടും വരും; കനുഗോലുവിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

West Bengal Assembly Election Result 2026 Live: ബംഗാളിൽ മമത വീഴുമോ? വോട്ടെണ്ണൽ തത്സമയം

Puducherry Election Result 2026 Live : ബിജെപി സഖ്യം തന്നെ തുടരുമോ? പുതുച്ചേരി തീരുമാനിക്കുന്നു, മത്സരഫലം തത്സമയം

Kerala Assembly Election Result 2026 Live: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

അടുത്ത ലേഖനം
Show comments