ജയറാമിനെക്കാൾ മുമ്പ് ഉർവശിയെ കാസ്റ്റ് ചെയ്തു, കല്യാണിയെ കിട്ടിയതിന് കാരണം ആ സിനിമ !

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (15:09 IST)
തമിഴ് ആന്തോളജി സിനിമ 'പുത്തം പുതു കാലൈ'യ്ക്ക് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിച്ച  'ഇളമൈ ഇതോ ഇതോ' എന്ന ഹസ്വ ചിത്രത്തിന് പ്രത്യേകിച്ചും മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും നല്ല അഭിപ്രായമാണ് കേൾക്കുന്നത്. സുധ കൊങ്കാര സംവിധാനം ചെയ്ത ഈ സിനിമയിലേക്ക് മലയാളി താരങ്ങൾ എത്തിയതിനെക്കുറിച്ച് പറയുകയാണ്.
 
ആദ്യം തന്നെ ഉർവശി സുധയുടെ മനസ്സിലുണ്ടായിരുന്നു. അതിനുശേഷം ചിത്രത്തിലെ മറ്റു പ്രധാന വേഷം അവതരിപ്പിക്കുന്ന മലയാളിയായ ഒരു വ്യക്തിയെ കണ്ടെത്തണമായിരുന്നു. ചെന്നൈയിൽ തന്നെ താമസിക്കുന്ന ഒരാളെ. അങ്ങനെ ജയറാം സാറിലെത്തി, അവിടെനിന്ന് കാളിദാസും ടീമിൽ എത്തി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ കല്യാണിയുടെ  പ്രകടനം തന്നെ വളരെയധികം ആകർഷിച്ചിരുന്നുവെന്ന് സുധ പറഞ്ഞു. അങ്ങനെയാണ് കല്യാണി പ്രിയദർശൻ സിനിമയിലേക്ക് എത്തിയത്. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സുധ കൊങ്കാര മനസ്സു തുറന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments