Webdunia - Bharat's app for daily news and videos

Install App

മധുവിന്റെ മാര്‍ത്താണ്ഡ വര്‍മ്മയെ തീരുമാനിച്ചു! സൂപ്പര്‍താരങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

ബാഹുബലി താരം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാകുമോ?

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (11:54 IST)
മലയാളത്തില്‍ ചരിത്രത്തേയും ചരിത്ര നായകന്മാരേയും തിരശീലയില്‍ എത്തിച്ച നിരവധി സിനിമകള്‍ ഉണ്ട്. ഇനിയും നിരവധി ചിത്രങ്ങള്‍ വരാനുണ്ട്. അക്കൂട്ടത്തില്‍ അവസാനത്തെ പ്രഖ്യാപനം ആയിരുന്നു കുഞ്ഞാ‌ലി മരയ്ക്കാറും മാര്‍ത്താണ്ഡ വര്‍മ്മയും. കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മ്മയിലെ നായകനെ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
 
കെ മധു സംവിധാനം ചെയ്യുന്ന മാര്‍ത്താണ്ഡ വര്‍മയിലെ നായകന്‍ മറ്റാരുമല്ല, ബാഹുബലിയിലെ ഭല്ലാലദേവനായി തിളങ്ങിയ റാണ ദഗ്ഗുപതിയാണ്. ഇക്കാര്യം റാണ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
 
രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാം ഭാഗത്തിലാണ് താന്‍ നായകനായി അഭിനയിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ വിശദമായി പറയാമെന്നും റാണ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, റാണയുടെ ഈ വേഷം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയാകുമോ എന്നും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments