ചുംബിക്കാന്‍ പറ്റില്ലെങ്കില്‍ സമീര റെഡ്ഡി വേണ്ട, വേറൊരു നടി വരട്ടെ !

കെ ആര്‍ അനൂപ്
ശനി, 5 സെപ്‌റ്റംബര്‍ 2020 (14:03 IST)
അഭിനയജീവിതത്തിനിടയിൽ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച്  തുറന്നുപറയുകയാണ് സമീറ റെഡ്ഡി. ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിത്രത്തിൽ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറയുന്നത്. ഞാൻ ആദ്യം കഥ കേട്ടിരുന്നു, അതിനുശേഷം ചേർത്തതായിരുന്നു ഇത്.
 
ആ രംഗത്തിൽ അഭിനയിക്കാൻ താത്‌പര്യമില്ലായിരുന്നു. മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല അതിനർഥമെന്ന് പറഞ്ഞു - സമീറ റെഡ്ഡി പറയുന്നു.
 
എന്നാല്‍, സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോൾ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും സമീറ പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അവർ നടത്തട്ടെ, ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസും തിരിച്ചുതരാം, പകരം 150 എണ്ണം കൊണ്ടുവരും - ഗണേഷ് കുമാർ

ബ്രാൻഡിക്ക് പേരിടൽ ചട്ടലംഘനം; പരസ്യം പിൻവലിച്ച് മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

ശബരിമല സ്വര്‍ണ മോഷണ കേസ് പ്രതിയുമായി ബന്ധം: കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യും

ശബരിമല യുവതീപ്രവേശനം: ഒന്‍പതംഗ ബെഞ്ചിന്റെ രൂപവത്കരണം പരിഗണനയിലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്: ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

അടുത്ത ലേഖനം
Show comments