Webdunia - Bharat's app for daily news and videos

Install App

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല:നമിത പ്രമോദ്

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (16:49 IST)
മലയാളം സിനിമയില്‍ തിരക്കുള്ള താരങ്ങളിലൊരാളാണ് നമിത പ്രമോദ്. നടിയുടെതായി നിരവധി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. തന്റെ നിലപാടുകള്‍ തുറന്നു പറയാനുള്ള താരം കൂടിയാണ് നമിത. ഇപ്പോളിതാ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ ഫെമിനിസത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 
 
ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും പെണ്ണും ഒരുപോലെ ആണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നമിത പറഞ്ഞു.എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം.തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നടി കൂട്ടിച്ചേര്‍ത്തു.
 
സംവിധായകന്‍ രഞ്ജിത്തിന്റെ 'മാധവി' എന്ന ഹ്രസ്വചിത്രത്തിലെ നായികയാണ് നമിത. കാളിദാസ് ജയറാമിനൊപ്പം പേരിടാത്ത ഒരു ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.'അല്‍മല്ലു 'എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും താരത്തിന്റെ മുന്നിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നെഞ്ചില്‍ ഗൈഡ് വയര്‍ മറന്നുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറിനെതിരെ കേസെടുത്തു

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments