Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലും ദുല്‍ക്കറും തിയേറ്ററുകളിൽ ആളെ എത്തിക്കും: വിനീത് ശ്രീനിവാസൻ

കെ ആര്‍ അനൂപ്
ബുധന്‍, 17 ജൂണ്‍ 2020 (15:40 IST)
കൊറോണ വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും വലിയ പ്രതിസന്ധിയാണ് സിനിമ മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്. കൊറോണയ്ക്ക് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെ കുറിച്ച്‌ പറയുകയാണ് വിനീത് ശ്രീനിവാസൻ. ചെറിയ ബജറ്റിൽ മികച്ച സിനിമകൾ മലയാളത്തിൽ മുമ്പും പിറന്നിട്ടുണ്ട്. അത് മലയാള സിനിമയുടെ പ്രത്യേകത കൂടിയാണ്. അതുകൊണ്ട് തന്നെ സിനിമ മുന്നോട്ടു തന്നെ പോകുകയും ചെയ്യും. സാഹചര്യം സുരക്ഷിതമാണെന്ന് അറിഞ്ഞാൽ മാത്രമേ തിയേറ്ററുകളിലേക്ക് ആളുകൾ എത്തുകയുള്ളൂ. 
 
മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 2, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്നീ സിനിമകൾ തിയേറ്ററുകളിൽ എത്തുന്നതോടെ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസൻ മനസ്സുതുറന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം ദൃശ്യം 2 ചിത്രീകരണം ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, സംസ്ഥാനത്ത് വീണ്ടും മഴ; ഈ ജില്ലകളില്‍ മുന്നറിയിപ്പ്

ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments