Webdunia - Bharat's app for daily news and videos

Install App

കര്‍ണനെക്കുറിച്ച് ആര്‍ക്കും സിനിമയുണ്ടാക്കാം, എനിക്കൊരു പരാതിയുമില്ല: പൃഥ്വിരാജ്

മമ്മൂട്ടിയുടെ കര്‍ണനും വരട്ടെ: പൃഥ്വിരാജ്

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (19:26 IST)
പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 300 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. അതേസമയം തന്നെ മമ്മൂട്ടി നായകനാകുന്ന കര്‍ണനും അണിയറയില്‍ ഒരുങ്ങുന്നു.
 
“രണ്ട് സിനിമകളും സംഭവിക്കട്ടെ. അതേക്കുറിച്ച് എനിക്കൊരു പരാതിയുമില്ല. കര്‍ണന്‍റെ ജീവിതത്തേക്കുറിച്ച് ആര്‍ക്കും സിനിമയെടുക്കാം. രണ്ട് കര്‍ണന്‍ പ്രൊജക്ടുകളെക്കുറിച്ചും സോഷ്യല്‍ മീഡിയ കൂടുതല്‍ ചര്‍ച്ച ചെയ്യും. അത് ആ പ്രൊജക്ടുകളുടെ പ്രസിദ്ധി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ” - ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.
 
മമ്മൂട്ടിയുടെ കര്‍ണന്‍ സംവിധാനം ചെയ്യുന്നത് മധുപാലാണ്. പി ശ്രീകുമാറാണ് തിരക്കഥ.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments