Webdunia - Bharat's app for daily news and videos

Install App

ദിലീപിന്‍റെ വാര്‍ത്ത അറിയാനായി ടിവി വയ്ക്കാറില്ല, തെറ്റ് ചെയ്താല്‍ ശിക്ഷ എന്നായാലും ലഭിക്കും: മാമുക്കോയ

Webdunia
ശനി, 29 ജൂലൈ 2017 (17:14 IST)
ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി താന്‍ ടിവി വയ്ക്കാറില്ലെന്ന് നടന്‍ മാമുക്കോയ. തെറ്റ് ചെയ്താല്‍ എന്നായാലും ശിക്ഷ ലഭിക്കുമെന്നും മാമുക്കോയ പറയുന്നു. എല്ലാ മേഖലയിലും കള്ളന്‍‌മാരുണ്ടെന്നും എന്നാല്‍ ആ മേഖലയെ മുഴുവന്‍ അതുകൊണ്ട് കുറ്റം പറയാന്‍ കഴിയുമോ എന്നും മാമുക്കോയ ചോദിക്കുന്നു.
 
മനോരമ ന്യൂസ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് മാമുക്കോയ ഇക്കാര്യം പറയുന്നത്. “തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കും. നമ്മള്‍ ആരെയും ഉപദ്രവിക്കരുത്. അതിനുള്ള ശിക്ഷ എന്നായാലും ലഭിക്കും. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കട്ടെ” - മാമുക്കോയ പറയുന്നു. 
 
“ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി ടിവി വയ്ക്കാറില്ല. പത്രത്തില്‍ കാണാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. സിനിമയില്ലാത്ത സമയത്ത് കുടുംബകാര്യങ്ങള്‍ നോക്കി വീട്ടിലിരിക്കും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാമുക്കോയ വ്യക്തമാക്കുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അജ്ഞാത രോഗം ബാധിച്ച് 17പേര്‍ മരിച്ചു; ജമ്മുകശ്മീരില്‍ രജൗരി ജില്ലയില്‍ കീടനാശിനികള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ അടച്ചു

അമേരിക്ക നാടുകടത്തിയത് കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ബന്ധിച്ചാണെന്ന് ഇന്ത്യക്കാരന്‍; ആരോപണം തള്ളിപ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

'കൊണ്ടുവന്നത് കൈകളും കാലുകളും ബന്ധിച്ച്'; യുഎസ് സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ യുവാവ്

ആലപ്പുഴയിൽ മുക്കുപണ്ടവുമായി യുവാവ് പിടിയിൽ

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുത്തില്ല; 17കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments