Webdunia - Bharat's app for daily news and videos

Install App

“മമ്മൂട്ടിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല” - പുലിമുരുകനിലെ മോഹന്‍ലാലിന്‍റെ നായിക പറയുന്നു!

“പൂര്‍ണതയ്ക്കുവേണ്ടി മമ്മൂട്ടി എന്തും ചെയ്യും” - പറയുന്നത് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ നായികയാണ് !

Webdunia
വ്യാഴം, 1 ഡിസം‌ബര്‍ 2016 (16:02 IST)
കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി എന്തും ചെയ്യുമെന്ന് നടി കമാലിനി മുഖര്‍ജി. കുട്ടിസ്രാങ്കിലെ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ വിവരിക്കവെയാണ് കമാലിനി ഇങ്ങനെ പറഞ്ഞത്.
 
“കുട്ടിസ്രാങ്കില്‍ മമ്മൂട്ടിസാറിനൊപ്പം ചവിട്ടുനാടകം പഠിച്ചു. സ്റ്റെപ്പുകള്‍ പഠിച്ചുതന്നെ ചെയ്യണം. ഞങ്ങള്‍ രണ്ടുപേരും അധ്യാപകര്‍ക്ക് മുന്നില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നില്‍ക്കുംപോലെ നിന്നു. സംവിധായകന് തൃപ്തിവരുംവരെ അദ്ദേഹം റീടേക്കുകള്‍ക്ക് സന്നദ്ധനായി. മമ്മൂട്ടിയെപ്പോലെ ഒരു സീനിയര്‍ താരത്തിന് ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ല. പക്ഷേ പൂര്‍ണതയ്ക്കുവേണ്ടി അദ്ദേഹം ഏതറ്റം വരെയും പോകും” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമാലിനി ഇങ്ങനെ പറയുന്നത്.
 
പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ നായികയായ ‘മൈന’ എന്ന കഥാപാത്രത്തെയാണ് കമാലിനി മുഖര്‍ജി അവതരിപ്പിച്ചത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 154-ാം ദിനം കേന്ദ്രത്തിന്റെ ദയ; മുണ്ടക്കൈ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചു

New Year 2025: പുതുവര്‍ഷം ആദ്യം പിറക്കുന്നത് എവിടെ?

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

അടുത്ത ലേഖനം
Show comments