Webdunia - Bharat's app for daily news and videos

Install App

തെലുങ്കിൽ 'ഗാന്ധി' സംസാരിച്ചത് എസ് പി ബിയുടെ ശബ്ദത്തിൽ !

കെ ആര്‍ അനൂപ്
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:05 IST)
എത്ര കേട്ടാലും മതിവരാത്ത എസ് പി ബാലസുബ്രഹ്മണ്യത്തിൻറെ ശബ്ദം അദ്ദേഹത്തിൻറെ ഗാനങ്ങളിലൂടെ മാത്രമല്ല ഇനി ജീവിക്കുക, 'ഗാന്ധി' എന്ന സിനിമയിലൂടെയുമാണ്. 1982ൽ റിച്ചാർഡ് അറ്റൻബോറോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൽ ഗാന്ധിജിക്ക് ശബ്ദം നൽകിയത് എസ് പി ബാലസുബ്രഹ്മണ്യം ആയിരുന്നു. 
 
മാത്രമല്ല ദശാവതാരം എന്ന കമലഹാസൻ ചിത്രം തെലുങ്കിൽ എത്തിയപ്പോൾ ഉലകനായകൻ  സംസാരിച്ചത് എസ് പി ബിയുടെ ശബ്ദത്തിലാണ്. അന്നമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് ബെസ്റ്റ് മെയിൽ ഡബ്ബിങ് ആർട്ടിസ്റ്റിനുളള അവാർഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

അടുത്ത ലേഖനം
Show comments