Webdunia - Bharat's app for daily news and videos

Install App

ഫ്രീദ പിന്‍റോ തിളങ്ങും

Webdunia
ബുധന്‍, 29 ഏപ്രില്‍ 2009 (18:12 IST)
സ്ലം ഡോഗ് മില്യനയറിലെ നായിക ഫ്രീദ പിന്‍റോയ്ക്ക് ഇത് നേട്ടങ്ങളുടെ കാലമാണ്. നാനാഭാഗത്തു നിന്നും അവസരങ്ങള്‍ തേടിയെത്തും. നല്ല ഈശ്വര കടാക്ഷമുള്ളതിലാല്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയും. ലോക സിനിമയിലെ പല പ്രമുഖരോടുമൊപ്പം അഭിനയിക്കാനുള്ള അവസരം കൈവരും.

സഹപ്രവര്‍ത്തകരില്‍ അസൂയ ഉളവാക്കുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. അനാവശ്യമായ വിവാദങ്ങളില്‍പ്പെടാതെ നോക്കുന്നത് നന്ന്. മാനസികോല്ലാസത്തിന് കൂടുതല്‍ സമയം കണ്ടെത്തും. ചില നിസാര രോഗങ്ങള്‍ മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള്‍ ഉണ്ടാകും.

അപ്രതീക്ഷിതമായി വിജയങ്ങള്‍ ഉണ്ടാകുന്നത് ആനന്ദം പകരും. സാമ്പത്തികമായും ആരോഗ്യപരമായും നല്ല സമയമാണ്. പണം ചെലവഴിക്കുന്നതില്‍ പിശുക്ക് കാണിക്കും. സ്വന്തം കഴിവില്‍ അഭിമാനം തോന്നും.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

Show comments