Webdunia - Bharat's app for daily news and videos

Install App

മാസ്റ്റര്‍പീസ് ഒരു തുടക്കം മാത്രം, മമ്മൂട്ടിയുടെ ‘പൂരം’ വരാനിരിക്കുന്നതേ ഉള്ളു!

പൂരത്തിന് കൊടിയേറാന്‍ ഇനി അധികം നാളില്ല!

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (10:43 IST)
മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ വെള്ളിത്തിളക്കത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന വര്‍ഷമാണ് 2018. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ ഹിറ്റായതും ഇതിന്റെ തുടക്കമാണ്. എന്തുകൊണ്ടും നല്ല സമയമാണ് അദ്ദേഹത്തിനുള്ളത്. 
 
അതുകൊണ്ടുതന്നെ ചെയ്യുന്ന സിനിമകളെല്ലാം തന്നെ മികച്ച വിജയത്തിലേക്ക് പോകാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുകയാണ്. മമ്മൂട്ടിയുടെ പുതിയ പ്രൊജക്ടായ ‘പരോള്‍’ ബോക്സോഫീസില്‍ വിജയം കുറിക്കുമോ എന്നാണ് ഏവരും ഇപ്പോള്‍ ചിന്തിക്കുന്ന ഒരു കാര്യം. ആ ചിത്രത്തിന്റെ സംവിധായകനും ഇത് നല്ല വര്‍ഷമാണ്. 
 
അതുകൊണ്ടുതന്നെ നല്ല സമയത്ത് നില്‍ക്കുന്ന സംവിധായകന്‍റെയും നായകതാരത്തിന്‍റെയും ബലത്തില്‍ പരോള്‍ ജയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. അതിനുശേഷം വരുന്ന മാമാങ്കവും ഹിറ്റാകും. തന്ത്രജ്ഞര്‍ വിജയികളാകും. ഒരു പ്രൊഡക്‍ട് എങ്ങനെ വില്‍ക്കണമെന്ന് അറിയുന്നവര്‍ക്ക് ബിസിനസ് വഴങ്ങും. ഈ പറഞ്ഞവരെല്ലാം തങ്ങളുടെ കലാസൃഷ്ടി എങ്ങനെ ജനങ്ങളിലേക്കെത്തിക്കുമെന്ന് അറിവുള്ളവരാണ്. അതുകൊണ്ട് തന്നെ 100 കോടി ക്ലബ് എന്നത് മമ്മൂട്ടി വിദൂരമല്ല. 
 
മാമാങ്കമോ പരോളോ അതുമല്ലെങ്കില്‍ ബിലാലോ മമ്മൂട്ടിക്ക് ആ സ്വപ്നം സാധ്യമാക്കാന്‍ കഴിയും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

അടുത്ത ലേഖനം
Show comments