Webdunia - Bharat's app for daily news and videos

Install App

നെഹ്റു ക്വിസ്

Webdunia
1. ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?

2. നെഹ്റു ബാരിസ്റ്റര്‍ ബിരുദം നേടിയതെവിടെനിന്ന്?

3. ബ്രസല്‍സില്‍ നടന്ന ഏത് സമ്മേളനത്തിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തത്.

4. ജവഹര്‍ലാലിന്‍റെ അച്ഛന്‍റെ പേര്?

5. നെഹ്റുവിന്‍റെ ഭാര്യയുടെ പേരെന്ത്?

6. നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ?

7. നെഹ്റുവിന്‍റെ മകള്‍?

8. " ജവഹര്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം?

9. ആ ദീപം പൊലിഞ്ഞു - ആരുടെ മരണത്തെയാണ് നെഹ്റു ഇങ്ങനെ വിശേഷിപ്പിച്ചത്?

10. നെഹ്റുവിന്‍റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക്?

11. ഇന്ദിരയ്ക്ക് നെഹ്റുവെഴുതിയ കത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരെന്ത്?

12. നെഹ്റുവിന്‍റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?

13. നെഹ്റു ജയന്തി ആഘോഷിക്കപ്പെടുന്നതേതു പേരില്‍?

14. നെഹ്റു മരിച്ചതെന്ന്?

15. നെഹ്റു സമാധിയുടെ പേരെന്ത്?

16. നെഹ്റുവിന് കുട്ടികള്‍ നല്‍കിയ ഓമനപ്പേരെന്ത്?

17. 1934 ല്‍ നെഹറുവിന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകമേത്?

18. നെഹ്റുവിന് ഏതു വര്‍ഷമാണ് ഭാരതരത്നം നല്‍കിയത്

19. നെഹ്റുവിന്‍റെ സഹോദരിമാരുടെ പേരെന്ത്?

20. ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച നടന്ന വര്‍ഷം?

ഉത്തരങ്ങള്‍

1. രവീന്ദ്രനാഥ ടാഗോര്‍2. ലണ്ടന്‍ 3. മര്‍ദ്ദിതജനങ്ങളുടെ ലോകസമ്മേളനത്തില് 4.മോത്തിലാല്‍ നെഹ്റു 5. കമലാ നെഹ്റു
6. കനാലിന്‍റെ തീരത്താണ് നെഹ്റു കുടുംബം. കനാലിന് ഉറുദുവില്‍ നെഹ്ര്‍ എന്നാണ് പറയുക. അതിനാല്‍ നെഹ്റുവായി.
7. ഇന്ദിരാ പ്രിയദര്‍ശിനി 8. രത്നം 9. ഗാന്ധിജി 10. കമലയ്ക്ക് 11. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ 12. ചേരിചേരാ നയം 13. ശിശുദിനം 14. 1964 മെയ് 27 15. ശാന്തിവനം 16. ചാച്ചാജി 17. ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി 18. 1955 19. വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണാഹഠീസിങ് 20.1942

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉച്ചയുറക്കം വീക്ക്‌നസ് ആണോ, അത്രനല്ലതല്ല!

Menstrual Cup: പാഡുകളേക്കാള്‍ എന്തുകൊണ്ടും നല്ലത് മെന്‍സ്ട്രുവല്‍ കപ്പ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

ഈ പാചക എണ്ണകള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു; പുതിയ പഠനത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നിങ്ങള്‍ മഞ്ഞുകാലത്ത് സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

പല്ല് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?

Show comments