Webdunia - Bharat's app for daily news and videos

Install App

ചൈനീസ് ടീ ജെല്‍ സലാഡ്

Webdunia
ശനി, 19 ജൂലൈ 2008 (17:14 IST)
ചൈനീസ് വിഭവങ്ങള്‍ക്ക് എവിടെയും എന്നതുപോലെ മലയാളികളിലും ഏറെ ആരാധകരുണ്ട്. ചൈനീസ് ടീ ജെല്‍-ഒ സലാഡ്. സ്വന്തം അടുക്കളയിലും പരീക്ഷിച്ചോളൂ...

ചേരുവകള്‍:

മാന്‍ഡാറിന്‍ ഓറഞ്ച് 10 എണ്ണം
പൈനാപ്പിള്‍ നുറുക്കിയത് 7 കഷ്ണം
ഓറഞ്ച് ജെല്‍ 3 ടേബിള്‍ സ്പൂണ്‍
മറ്റു പഴച്ചാറുകള്‍ 1 കപ്പ്
വാട്ടര്‍ ചെസ്റ്റ്‌നട്ട് 1 കപ്പ്
മയോണിസ് 1/2 കപ്പ്
വിപ്പിംഗ് ക്രീം
ഓറഞ്ച് ചെറുതായി നുറുക്കിത്
തെയിലയിട്ട് തിളപ്പിച്ച വെള്ളം ചൂടോടെ 1കപ്പ്

തയ്യാറാക്കുന്ന വിധം:

ഓറഞ്ച്, പൈനാപ്പിള്‍ എന്നിവ ചെറുതായി നുറുക്കുക. ഇത് ചൂട് കടുംചായയും മറ്റു പഴച്ചാറുകളും ചേര്‍ത്ത് ഇളക്കി അതില്‍ ഓറഞ്ച് ജെല്‍ ചേര്‍ത്ത് തണുപ്പിക്കുക. പകുതി കട്ടിയാകുമ്പോള്‍ നുറുക്കിയ കഷ്ണങ്ങളും വാട്ടര്‍ ചെസ്റ്റ്‌നട്ടും ചേര്‍ത്ത് ഇളക്കുക. ഇതു ഏതാനും കപ്പുകളിലാക്കി വീണ്ടും തണുപ്പിക്കുക. ഇതില്‍ മയോണിസ്, വിപ്പിംഗ് ക്രീം, നുറുക്കിയ ഓറഞ്ച് എന്നിവ ചേര്‍ക്കുക. ലെറ്റൂസ് ചെറുതായി നുറുക്കി സലാഡ് അലങ്കരിച്ച് വിളമ്പുക.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയും !

മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

Show comments