ചില്ലി ചിക്കൻ ഇനി മുതൽ വീട്ടിലും ഉണ്ടാക്കാം

നാവില്‍‌ വെള്ളമൂറും ചില്ലി ചിക്കന്‍

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (16:44 IST)
ചില്ലി ചിക്കൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. നാവില്‍‌ വെള്ളമൂറും ചില്ലി ചിക്കന്‍‌ പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കൂ.
 
ചേരുവകള്‍‌:
 
ചിക്കന്‍‌ - 1 കിലോ
സോയാസോസ് - 1 ടേബിള്‍‌ സ്പൂണ്‍‌
ടൊമോറ്റോ സോസ് - 1 ടേബിള്‍‌ സ്പൂണ്‍‌
കാപ്‌സിക്കം - 5
പച്ചമുളക് - 10
പഞ്ചസാര - 1 ടേബിള്‍‌ സ്പൂണ്‍‌
വെളുത്തുള്ളി - 6
നാരങ്ങാ നീര് - 2 ടീസ്പൂണ്‍‌
എണ്ണ - 1 കപ്പ്
 
പാകം ചെയ്യുന്നവിധം:
 
സോസ് ചേരുവകളും നാരങ്ങാനീരും എന്നിവ ഉപ്പ് ചേര്‍‌ത്തിളക്കുക. അതിലേക്ക് പഞ്ചസാര ബ്രൌണ്‍‌ നിറമാകുന്നതുവരെ ഇളക്കുക. പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിയുക. എന്നിട്ടിവ പഞ്ചസാരയില്‍‌ ചേര്‍‌ത്തിളക്കുക. എന്നിട്ട് കഷണങ്ങളാക്കിയ ചിക്കന്‍‌ ചേര്‍‌ത്തിളക്കുക. അതിലേക്ക് ആദ്യം യോജിപ്പിച്ച ചേരുവകള്‍‌ ചേര്‍‌ത്ത് 15 മിനിറ്റ് മാറ്റി വയ്‌ക്കുക. തീ കുറച്ച് ഇറച്ചി വേവിക്കുക. അതിനുശേഷം കാപ്‌സിക്കം ചേര്‍‌ത്ത് എണ്ണ മുകളില്‍‌ വരുന്നതുവരെ വറുക്കണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments