Webdunia - Bharat's app for daily news and videos

Install App

Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍

പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2022 (10:27 IST)
Christmas Wishes in Malayalam: വീണ്ടും ഒരു ക്രിസ്മസ് കാലം വന്നെത്തി. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയും നക്ഷത്രം തൂക്കിയും ദിവ്യരക്ഷകന്റെ തിരുപ്പിറവിക്കായി അവസാനവട്ട ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍. പ്രിയപ്പെട്ടവര്‍ മലയാളത്തില്‍ ക്രിസ്മസ് ആശംസകള്‍ നേരാന്‍ മറക്കരുത്. ഏതാനും മലയാളം ആശംസകള്‍ ഇതാ...
 
ഏവര്‍ക്കും ദിവ്യരക്ഷകന്റെ തിരുപ്പിറവി ആശംസകള്‍ 
 
എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും അനുഗ്രഹവും നേരുന്നു. മെറി ക്രിസ്മസ് ! 
 
ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകട്ടെ...ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ 
 
ക്രിസ്തുവിന്റെ വരവ് നിങ്ങള്‍ക്ക് പുതുജീവനും പ്രതീക്ഷയും നല്‍കട്ടെ...അനുഗ്രഹപൂര്‍ണമായ നല്ല നാളുകള്‍ ആശംസിക്കുന്നു...മെറി ക്രിസ്മസ് 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ക്രിസ്മസിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു 
 
ഈ ക്രിസ്മസ് ദിനത്തില്‍ നിങ്ങളുടെ ഹൃദയത്തിലെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണതയിലെത്തട്ടെ..മെറി ക്രിസ്മസ് 
 
ദിവ്യരക്ഷകന്‍ പ്രദാനം ചെയ്യുന്ന സന്തോഷം എന്നും നിങ്ങളില്‍ കുടികൊള്ളട്ടെ..മെറി ക്രിസ്മസ് ! 
 
യേശുദേവന്റെ തിരുപ്പിറവി നമുക്ക് ഒരുമയോടെ ആഘോഷിക്കാം..ഏവര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ 
 
ഈ ക്രിസ്മസ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, മെറി ക്രിസ്മസ് 
 
ഈ ക്രിസ്മസ് സുദിനത്തില്‍ എല്ലാവിധ സന്തോഷവും ഐശ്വര്യവും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും നിറയട്ടെ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ekadash in Ramayana Month: രാമന്റെ വനവാസത്തോടുള്ള ഏകാദശി ദിനങ്ങളുടെ ആത്മീയ ബന്ധം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

Ramayana Stories: രാമായണ കഥകള്‍, ഹനുമാന്റെ ജനനവും അനുബന്ധ കഥകളും

കര്‍ക്കടകത്തില്‍ രാമായണം വായിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം

ചാണക്യ നീതി: പുരുഷന്മാര്‍ ഇങ്ങനെയുള്ള സ്ത്രീകളെ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments