ഇന്ന് സകല മരിച്ചവരുടെയും ഓര്‍മ തിരുന്നാള്‍

നവംബര്‍ മാസം മുഴുവന്‍ മരിച്ചവരെ ഓര്‍ക്കുന്ന മാസമായാണ് കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ആചരിക്കുന്നത്

Webdunia
ബുധന്‍, 2 നവം‌ബര്‍ 2022 (08:56 IST)
സകല മരിച്ചവരുടെയും ഓര്‍മ ദിവസം ആചരിച്ച് കത്തോലിക്കാസഭ. പുരാതന കാലം മുതലേ നവംബര്‍ രണ്ട് മരിച്ചവരുടെ ഓര്‍മ ദിവസമായാണ് ആചരിക്കുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മയ്ക്കായി കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്തും. കുടുംബത്തില്‍ നിന്നും മരിച്ചുപോയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ട ദിവസമാണ് ഇത്. 
 
നവംബര്‍ മാസം മുഴുവന്‍ മരിച്ചവരെ ഓര്‍ക്കുന്ന മാസമായാണ് കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ ആചരിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്ക് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ ഭൂമിയിലുള്ളവരുടെ പ്രാര്‍ത്ഥനകളും നന്മ പ്രവര്‍ത്തികളും വേണമെന്നാണ് വിശ്വാസം. ഈ വിശ്വാസം അനുസരിച്ചാണ് നവംബര്‍ മാസം മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജ്യോതിഷ പ്രകാരം ജനനം മുതല്‍ വിജയം കൂടെയുള്ള രാശിക്കാര്‍

നിങ്ങളുടെ കാല്‍പാദം നിങ്ങളുടെ സ്വഭാവം പറയും

Monthly Horoscope November 2025:2025 നവംബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

അടുത്ത ലേഖനം
Show comments