Webdunia - Bharat's app for daily news and videos

Install App

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍.

Webdunia
ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌ ട്രിനിറ്റാറിയന്‍ ഫോര്‍മുല എന്ന ത്രിതത്വം. പെന്ത കുസ്‌ത തിരുനാളിനു ശേഷമുള്ള ഞായറാ ഴ്ചയാണ്‌ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍.

' പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച എന്നും ഈ ദിവസം അറിയപ്പെടുന്നു. പരിശുദ്ധ ത്രിത്വം എന്നത്‌ മൂന്നു ദൈവങ്ങളല്ല. ഏകദൈവത്തിന്റെ മൂന്നു രൂപങ്ങളാണത്‌. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവം തന്നെ.

മാമോദിസമുക്കി ക്രിസ്ത്യാനിയാവുമ്പോള്‍ ക്രിസ്ത്യാനിയായി വിശ്വാസം മാറ്റുമ്പോല്‍ എല്ലാം പിതാവിനും, പുത്രനും രിശുദ്ധാത്മാവിനും എന്ന തത്വത്തില്‍ വിശ്വസിക്കണം.

ഏകദൈവത്തിന്റെ ഭാഗമായ മൂന്ന്‌ പരിശുദ്ധത്രയങ്ങളാാ‍ണ്‌ പിതാവും മകനും പരിശുദ്ധാത്മാവും .

ജൂണ്‍ 11 ന്‌ ആണ്‌ ഈ ത്രിതത്വം നിലവില്‍ വന്നത്‌.മത്തായിയുടെ സുവിശേഷം 28:19 ല്‍ യേശു പറയുന്ന ഈ വാക്കുകള്‍ ഗ്രേറ്റ്‌ കമ്മീഷന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.

" അതുകൊണ്ട്‌ നിങ്ങള്ള്‍ പോയി എല്ലാരാജ്യങ്ങളിലേയും ശിഷ്യന്മാരേയും പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ മാമോദീസ മുക്കുക'" എന്നായിരുന്നു യേശു അരുള്‍ ചെയ്തത്‌.

എന്നാല്‍ പുരൊഗമന വാദികളായ ചിലര്‍ ഈ തത്വത്തില്‍ ആണ്‍ മേല്‍കോയ്മ ആരോപിക്കുന്നു.
അവര്‍ ക്രിയേറ്റര്‍, റെഡീമര്‍ , സാങ്ങ്റ്റിഫയര്‍ എനീ വാക്കുകളാണ്‌ ഫാദര്‍, സണ്‍ ഹോളിസ്പിരിറ്റ്‌ എന്നീ വാക്കുകള്‍ക്ക്‌ പകരം ഉപയോഗിക്കുന്നത്‌.

എന്നേയ്ക്കും നിലനില്‍ക്കുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനമാണ്‌ ജൂണ്‍ 11.

പരിശുദ്ധ ത്രിത്വത്തിനെ പെന്തകുസ്‌തയ്ക്കു ശേഷമുള്ള ഞായറാഴ്ച തിരഞ്ഞെടുക്കപ്പെടുന്നത്‌ പത്താം നൂറ്റാണ്ടിലാണ്‌. പോപ്‌ ജോണ്‍ ഇരുപത്തിരണ്ടാമന്‍ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കു ന്നത്‌ .

ലത്തീന്‍ സഭയടക്കമുള്ള കത്തോലിക്കാ സഭകള്‍ ഈ ദിവസമാണ്‌ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും പൗരസ്‌ത്യ സുറിയാനി സഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത്‌ ദനഹാക്കാലത്താണ്‌.

അതായത്‌, യേശുവിന്റെ മാമോദീസാ ദിവസം. യോര്‍ദാന്‍ നദിയില്‍ സ്നാപകയോഹന്നാന്‍ യേശുവിന് മാമോദീസ നല്‍കിയ അവസരത്തിലാണ്‌ പരിശുദ്ധ ത്രിത്വം ലോകത്തി ന്‌ ആദ്യമായി വെളിപ്പെടുത്തപ്പെട്ടത്‌ എന്ന വിശ്വാസത്തിലാണിത്‌.

വായിക്കുക

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം കഴിച്ചയുടനെ വയര്‍ വീര്‍ക്കലും അസിഡിറ്റിയുമാണോ, കാരണങ്ങള്‍ ഇവയാകാം

കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ചെറിയ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ വീട്ടിലിരുന്ന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങുന്നതിൽ ആരോഗ്യ ഗുണങ്ങള്‍ ഏറെ

കിഡ്നി സ്റ്റോൺ എങ്ങനെ തടയാം, ആരോഗ്യകരമായ ജീവിതത്തിന് ഈ കാര്യങ്ങൾ പിന്തുടരാം

ഒരോ ഗുളികയുടെയും വലിപ്പത്തിനനുസരിച്ച് വെള്ളത്തിന്റെ അളവിലും വ്യത്യാസം വരും; ഇക്കാര്യങ്ങള്‍ അറിയണം

Show comments