ചിരിക്കാന്‍ തയ്യാറായിക്കോളൂ... അതിനുമുമ്പ് ഈ പാട്ട് കേട്ട് നോക്കൂ,അനുഷ്‌ക ഷെട്ടിയുടെ പുതിയ സിനിമ വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 12 ജൂലൈ 2023 (15:05 IST)
അനുഷ്‌ക ഷെട്ടിയുടെ പുതിയ സിനിമയാണ് 'മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.'ലേഡി ലക്ക്'എന്ന പാട്ട് ശ്രദ്ധ നേടുന്നു.രാധന്‍ ആണ് സംഗീതം.
 മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തും. യു വി ക്രിയേഷന്റെ ബാനറില്‍ വംശി പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaShetty (@anushkashettyofficial)

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ബംഗ്ലാദേശ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി ഇന്ത്യ

രാത്രിയുടെ മറവിൽ സസ്പെൻഷൻ, ഡിസിസി പ്രസിഡൻ്റ് പക്വത കാണിച്ചില്ല, തുറന്നടിച്ച് ലാലി ജെയിംസ്

ബംഗ്ലാദേശില്‍ കോണ്ടത്തിന് ക്ഷാമം, ജനസംഖ്യ കുതിക്കുമെന്ന് മുന്നറിയിപ്പ്

സസ്പെൻഷൻ ഇരുട്ടിൻ്റെ മറവിലെടുത്ത നടപടി, ഭയപ്പെടുന്നില്ല; ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ലാലി ജെയിംസ്

ആലപ്പുഴയില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments