Webdunia - Bharat's app for daily news and videos

Install App

ഒ.ടി.ടി റിലീസിനൊരുങ്ങി അനുശ്രീയുടെ താര, 'കിടാവ് മേഞ്ഞ പുല്‍പ്പരപ്പില്‍' എന്ന ഗാനം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 24 നവം‌ബര്‍ 2021 (12:44 IST)
അനുശ്രീയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് താര.ഉടന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തും.ദെസ്വിന്‍ പ്രേം സംവിധാനം ചെയ്ത സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. 'കിടാവ് മേഞ്ഞ പുല്‍പ്പരപ്പില്‍' എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രമേയം ലിംഗസമത്വമാണ്.
 
ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നല്‍കിയത്. 
ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയുടെയും ശിവയുടെയും ജീവിതത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. 'സിതാര'യായിഅനുശ്രീയും 'ശിവ'യായി സനല്‍ അമനും വേഷമിടുന്നു. 
 
ബിനീഷ് പുതുപ്പണം ആണ് ചിത്രത്തിന്റെ സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, സംഗീതം വിഷ്ണു വി ദിവാകരന്‍. എഡിറ്റിംഗ് വിനയന്‍ എം ജെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments