വിനീത് ശ്രീനിവാസന്റെ മനോഹര ശബ്ദം, 'മുകില്‍ മറയും','മെയ്ഡ് ഇന്‍ ക്യാരവാന്‍'ലെ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്
ശനി, 26 മാര്‍ച്ച് 2022 (13:01 IST)
'മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളായി നിര്‍മ്മാതാക്കള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
 
ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജുവാര്യര്‍ ആണ് പാട്ട് റിലീസ് ചെയ്തത്.
മുകില്‍ മറയും എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലെ രണ്ടാമത്തെ പാട്ട് കൂടിയാണ്.  
 
 ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് വിനു തോമസാണ് സംഗീതം.വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം കേള്‍ക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

അടുത്ത ലേഖനം
Show comments