മനോഹരമായ പ്രണയ ഗാനം, 'രാധേശ്യാം'ലെ ഈ വീഡിയോ സോങ് കണ്ടോ ?

കെ ആര്‍ അനൂപ്
ബുധന്‍, 8 ഡിസം‌ബര്‍ 2021 (14:26 IST)
രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങി.അര്‍ജിത് സിംഗ് ആണ് ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുന്‍താഷിര്‍ ആണ്.
പ്രഭാസ്- പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന ചിത്രം പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദ്യത്യനെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍ പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments