7 മില്യണ്‍ കാഴ്ചക്കാരിലേക്ക്,ഒ.ടി.ടി റിലീസിന് മുമ്പ് എത്തിയ പുഷ്പയിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്
വ്യാഴം, 6 ജനുവരി 2022 (16:58 IST)
അല്ലു അര്‍ജുന്റെ പുഷ്പയിലെ ഓരോ വീഡിയോ ഗാനങ്ങളും പുറത്തിറക്കുകയാണ് നിര്‍മ്മാതാക്കള്‍. തിയറ്ററുകളിലെ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ചു. ഒ.ടി.ടിയില്‍ എത്തുന്നതിനുമുമ്പ് എത്തിയ 'ശ്രീവല്ലി' എന്ന ഗാനത്തിന്റെ വിഡിയോ യൂട്യൂബില്‍ തരംഗമാകുന്നു.
ദേവി ശ്രീപ്രസാദ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകര്‍ഷണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെഎസ്ആര്‍ടിസി പ്രീമിയം ബസിന്റെ ചില്ല് അടിച്ചു തകര്‍ത്ത് യുവതി; കേസായതോടെ 28000 രൂപ നഷ്ടപരിഹാരം നല്‍കി

ശബരിമല സ്വര്‍ണ മോഷണക്കേസ്: പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും

കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല

അടുത്ത ലേഖനം
Show comments