അങ്ങനെ ആ പ്രണയവും സഫലമായി; സിജു വില്‍സണിന്റെ വിവാഹം നടന്നത് വ്യത്യസ്തമായി

അങ്ങനെ ആ പ്രണയവും സഫലമായി...ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരം വളരെ വ്യത്യസ്തമായിട്ടായിരുന്നു ആ വിവാഹം !

Webdunia
തിങ്കള്‍, 29 മെയ് 2017 (14:26 IST)
അങ്ങനെ ആ പ്രണയവും സഫലമായി... നേരം, പ്രേമം, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിജു വില്‍സണിന്റെ വിവാഹം കഴിഞ്ഞു. മെയ് 26 ന്, കൊച്ചിയില്‍ വച്ചാണ് സിജുവിന്റെയും ശ്രുതിയുടെയും വിവാഹം നടന്നത്. നീണ്ട നാളായി പ്രണയത്തിലായിരുന്നു സിജുവും ശ്രുതിയും. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുംമാണ് വിവാഹം നടന്നത്.
 
ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരം വളരെ വ്യത്യസ്തമായിട്ടായിരുന്നു ശ്രുതിയുടെയും സിജുവിന്റെയും വിവാഹം. പ്രേമത്തിലെ ഉള്‍പ്പടെയുള്ള സിനിമാ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു. രാവിലെ ഹിന്ദു മാതാചാര പ്രകാരവും വൈകിട്ട് ക്രിസ്ത്യന്‍ മതാചാര പ്രകാരവുമായിരുന്നു വിവാഹം നടന്നത്. 
 
ആലുവയിലെ സിനിമാ സുഹൃത്തുക്കളെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. നേരം എന്ന ചിത്രത്തില്‍ ജോണ്‍ എന്ന കഥാപാത്രം ചെയ്തുകൊണ്ടാണ് സിജു ശ്രദ്ധിക്കപ്പെട്ടത്. പ്രേമത്തിലെ ജോജു എന്ന കഥാപാത്രവും വളരെ ശ്രദ്ധേയമായിരുന്നു. ഓമര്‍ ലാലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് സിജു നായകനായി എത്തുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments