നര്‍മ്മത്തിന്റെ തമ്പുരാന്‍,പകരം വയ്ക്കാനാകാത്ത പുഞ്ചിരി,ഇന്നസെന്റിന്റെ വിയോഗത്തില്‍ സുരേഷ് ഗോപിയും ഗോകുലും

കെ ആര്‍ അനൂപ്
തിങ്കള്‍, 27 മാര്‍ച്ച് 2023 (15:15 IST)
ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ സുരേഷ് ഗോപി.
 
'നര്‍മ്മത്തിന്റെ തമ്പുരാന് ആദരാഞ്ജലികള്‍.. എന്റെ ഇന്നച്ചന് വിട'-എന്നാണ് സുരേഷ് ഗോപി കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹം തന്നെ ദുഃഖം രേഖപ്പെടുത്തിയത്.
 
'പകരം വയ്ക്കാനാകാത്ത പുഞ്ചിരി! അധികാരത്തില്‍ വിശ്രമിക്കൂ ഇന്നസെന്റ് അങ്കിള്‍. നിങ്ങള്‍ എന്നെന്നേക്കുമായി വ്യവസായത്തെ അലങ്കരിക്കുന്ന മഹാന്മാരില്‍ ഒരാളായിരിക്കും'-ഗോകുല്‍ സുരേഷ് കുറിച്ചു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

അടുത്ത ലേഖനം
Show comments