എനിക്ക് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ വേണ്ട, എനിക്ക് ഒരാളുണ്ട്; താരങ്ങളുടെ ഭാര്യമാര്‍ക്ക് ചുട്ടമറുപടിയുമായി സണ്ണി ലിയോണ്‍

താരങ്ങളുടെ ഭാര്യമാര്‍ സണ്ണി ലിയോണിനെ ഭയക്കുന്നത് എന്തിന്?

Webdunia
ചൊവ്വ, 23 മെയ് 2017 (12:33 IST)
ബോളിവുഡിലെ സുന്ദരി സണ്ണി ലിയോണിന്റെ കുടെ അഭിനയിക്കുന്നതിന്  ഭര്‍ത്തക്കാന്മാരെ വിലക്കിയിരിക്കുകയാണ് താര സുന്ദരികള്‍ എന്ന റിപ്പോര്‍ട്ട് നവമാധ്യങ്ങള്‍ ആഘോഷിക്കുകയാണ്. ചെറുപ്രായത്തിലെ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന സണ്ണി ബോളിവുഡില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്ത് തരംഗമാവുകയായിരുന്നു. എന്നാല്‍ നടിയുടെ കൂടെ അഭിനയിക്കുന്നതിന് ഭര്‍ത്തക്കാന്മാരെ വിലക്കിയിരിക്കുന്ന താര ഭാര്യമാരുടെ പേടി അവരുടെ ഭര്‍ത്താക്കന്മാരെ സണ്ണി വശത്താക്കുമോ എന്നതാണ്.
 
നിരവധി പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള സണ്ണിയുടെ കൂടെ അഭിനയിക്കുന്നതിന് ചില താരങ്ങളുടെ ഭാര്യമാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വാര്‍ത്ത. എന്നാല്‍ സംഭവത്തെ പറ്റി സണ്ണി പറയുന്നതിങ്ങനെയാണ്. എനിക്ക് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ വേണ്ട. എനിക്കും ഒരാള്‍ ഉണ്ട് അദ്ദേഹം ഹോട്ടാണ്. ഇത്തരത്തില്‍ താരങ്ങളുടെ ഭാര്യമാര്‍ക്കുള്ള ചുട്ടമറുപടിയുമായാണ് സണ്ണി രംഗത്ത് വന്നിരിക്കുന്നത്.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments